ADVERTISEMENT ഓൺലൈനായി ഓർഡർ ചെയ്ത ആമസോൺ പാക്കേജിൽ ജീവനുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. ബംഗളൂരു സ്വദേശികളായ ദമ്പതികൾക്കാണ് ദുരനുഭവം ഉണ്ടായത്. പാർസൽ ബോക്സ് ഒട്ടിക്കാൻ ഉപയോഗിച്ച ടേപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പുണ്ടായിരുന്നത്.…
ADVERTISEMENT ദുബായ് മാളിൽ ജൂലൈ ഒന്ന് മുതൽ പെയ്ഡ് പാർക്കിംഗ് ഏർപ്പെടുത്തും. സാലിക് കമ്പനിയുമായി സഹകരിച്ചാണ് പെയ്ഡ് പാർക്കിംഗ് നടപ്പാക്കുന്നത്. ദുബായ് മാളിലെ പുതിയ പണമടച്ചുള്ള പാർക്കിംഗ് സംവിധാനം ഗ്രാൻഡ് പാർക്കിംഗ്,…
ADVERTISEMENT ട്രാഫിക് പരിശീലനത്തിനിടെ വാഹനമോടിക്കുന്നയാൾക്ക് പിഴവ് പറ്റുകയോ, ട്രാഫിക് നിയമം ലംഘിക്കേണ്ട സാഹചര്യമോ ഉണ്ടായാൽ പിഴയടയ്ക്കേണ്ടത് ആരാണ് എന്നതിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തത വരുത്തിയിരിക്കുകയാണ്. ഡ്രൈവിംഗ് പഠിക്കുമ്പോൾ…
ADVERTISEMENT 2024 ലെ ഏറ്റവും അവിസ്മരണീയമായ പാചക പരിപാടികളിലൊന്നായ ഇൻഫിനിറ്റി ഡിന്നറിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ദുബായിലെ ഐക്കണിക് വൺ സഅബീൽ. ജൂലൈ 3 നാണ് പരിപാടി നടക്കുക. 20 അതിഥികൾക്കായി ആറ്…
ADVERTISEMENT തിരക്കേറിയ റോഡിൽ കാറിനടിയിൽ ഒളിച്ചിരിക്കുന്ന പൂച്ചക്കുട്ടിയെ ഡെലിവറി ബോയ് രക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രക്ഷകന് വൻ അഭിനന്ദനമാണ് സോഷ്യൽ മീഡിയയിലൂടെ പ്രവഹിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി അബുദാബിയിൽ…
ADVERTISEMENT ഓരോ ദിവസവും തട്ടിപ്പിന്റെ പുതിയ കഥകളാണ് യുഎഇയിൽ ഉയരുന്നത്. പുതിയ തരത്തിലുള്ള തട്ടിപ്പിലകപ്പെട്ട് മലയാളി യുവാവിന് വൻ തുകയാണ് നഷ്ടപ്പെട്ടത്. ഓൺലൈൻ തട്ടിപ്പിലെ പുതിയ മാർഗങ്ങൾ പലരും തിരിച്ചറിയുന്നില്ലയെന്നതാണ് വസ്തുത.…
ADVERTISEMENT യുഎഇയിൽ മലയാളി വിദ്യാർത്ഥി കോണിപ്പടിയിൽ നിന്ന് വീണ് മരിച്ചു. കണ്ണൂർ സ്വദേശിയായ മുഹമ്മദ് അമൻ (21) ആണ് മരിച്ചത്. അബുദാബിയിലെ വീടിന്റെ കോണിപ്പടി ഇറങ്ങവെ കാൽവഴുതി വീഴുകയും തലക്കേറ്റ ക്ഷതം…
ADVERTISEMENT യുഎഇയിൽ ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. രാജ്യത്തിന്റെ വടക്കൻ കിഴക്കൻ മേഖലകളിൽ മേഘങ്ങൾ പ്രത്യക്ഷപ്പെടും. താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെങ്കിലും നേരിയ മഴ പെയ്യുന്നത് താമസക്കാർക്ക്…
ADVERTISEMENT പ്രവാസി മലയാളി അബുദാബിയിൽ മരണപ്പെട്ടു. മുവാറ്റുപുഴ പെരുമറ്റത്ത് (വാലടി തണ്ട) താമസിക്കുന്ന വേലക്കോട്ട് അലിയാർ(ഉബൈസ് – 67) ആണ് മരിച്ചത്.ഹൃദയ സംബന്ധമായ ചികിൽസക്ക് ശേഷം അബുദാബിയിൽ മക്കൾക്കൊപ്പം കഴിഞ്ഞു വരികയായിരുന്നു.…