സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സുമായി കരാർ? വൻ തുക പിഴ! മുന്നറിയിപ്പുമായി അധികൃതർ

ADVERTISEMENT യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സുമായി കരാറിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ. മാർ​ഗ നിർദേശങ്ങൾ പാലിക്കാത്തവരിൽ നിന്ന് വൻ തുക പിഴയീടാക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രധാനമായും സാമ്പത്തിക സ്ഥാപനങ്ങൾ പാലിക്കേണ്ട…

യുഎഇയിലെ ബാങ്കിൽ നിന്ന് 35 കോടി തട്ടി മലയാളി മുങ്ങി, നാട്ടിൽ ജയിലിൽ

ADVERTISEMENT യുഎഇയിലെ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വൻ തുക കടമെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങുന്നവർക്ക് മുന്നറിയിപ്പുമായി നിയമവിദ​ഗ്ധർ. 41 കോടി രൂപയുടെ വായ്പ തിരിച്ച‌‌ടയ്ക്കാത്ത കേസിൽ കുറ്റാരോപിതരുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ കണ്ണൂർ ജില്ലാ…

എം എ അഷ്റഫ് അലിയുടെ ഭാര്യാ മാതാവ് മരണപ്പെട്ടു

ADVERTISEMENT ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലിയുടെ ഭാര്യാ മാതാവ് ഖദീജ അബൂബക്കർ (86) മരണപ്പെട്ടു. ഖബറടക്കം വ്യാഴം രാവിലെ പത്തിന് തൃശൂർ കോതപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.…

യുഎഇയിലേക്ക് സന്ദർശക വിസയിലെത്തുന്നവർക്ക് പ്രത്യേക അറിയിപ്പ്

ADVERTISEMENT യുഎഇയിലേക്ക് സന്ദർശകവിസയിലെത്തുന്ന ഇന്ത്യക്കാർക്ക് ഇന്ത്യൻ എയർലൈനുകൾ പ്രത്യേക മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സന്ദർശക വിസയിൽ യാത്ര ചെയ്യുന്നവർ അധികൃതർ നിർദേശിച്ചിട്ടുള്ള രേഖകൾ നിർബന്ധമായും കരുതണം. അല്ലാത്തപക്ഷം യാത്രാതടസം നേരിടുമെന്നും എയർലൈനുകൾ അറിയിപ്പ്…

ദുബായിലേക്ക് വിസിറ്റ് വിസയിൽ യാത്ര ചെയ്യുന്നവർക്ക് പ്രത്യേക നിർദേശവുമായി എയർ ഇന്ത്യ എക്സ്പ്രസ്

ADVERTISEMENT ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് വിസിറ്റ് വിസയിൽ യാത്ര ചെയ്യുന്നവർക്ക് എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. യാത്ര ചെയ്യുന്നവർ സാധുവായ രേഖകൾ കയ്യിലുണ്ടെന്ന് ഉറപ്പാക്കണം. പാസ്‌പോർട്ടുകൾ, റിട്ടേൺ ടിക്കറ്റുകൾ,…

ശ്രദ്ധിക്കുക! യുഎഇ എമിറേറ്റുകളിലെ വേ​ഗപരിധികളിൽ മാറ്റം

ADVERTISEMENT യുഎഇയിലെ വിവിധ എമിറേറ്റുകളിലെ പ്രധാന റോഡുകളിലെ വേ​ഗപരിധികളിൽ അധികൃതർ മാറ്റം വരുത്തി. നിശ്ചിത വേ​ഗപരിധിക്ക് മുകളിൽ വാഹനമോടിച്ചാൽ പിഴ അടയ്ക്കേണ്ടി വരും. നിശ്ചിത വേ​ഗപരിധിക്ക് മുകളിലായി എത്ര ദൂരം സഞ്ചരിച്ചു…

യുഎഇയിലെ സ്വർണവിലയിൽ മാറ്റം

ADVERTISEMENT യുഎഇയിലെ സ്വർണവിലയിൽ മാറ്റം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗ്രാമിന് ഏകദേശം 2 ദിർഹം വർധിച്ചു. ഇന്നലെ സ്വർണം ഗ്രാമിന് 281.75 ദിർഹത്തോടെയാണ് വിപണികൾ അവസാനിച്ചത്. പ്രാദേശിക സമയം രാവിലെ 9…

യുഎഇയിൽ ട്രക്ക് ഇടിച്ച് വയോധിക മരിച്ചു

ADVERTISEMENT യുഎഇയിലെ അൽ സബ്ക പ്രദേശത്ത് ട്രക്ക് ഇടിച്ച് വയോധിക മരിച്ചു. 73കാരിയുടെ വീടിന് മുന്നിൽ വച്ചായിരുന്നു അപകടമുണ്ടായത്. ട്രക്കിന് പിന്നിൽ നിന്നിരുന്ന വയോധികയെ ശ്രദ്ധിക്കാതെ വാഹനം പുറകോട്ട് എടുത്തതിനെ തുടർന്നായിരുന്നു…

​ഗോൾഡൻ വിസയ്ക്ക് സമാനമായ പുതിയ വിസയുമായി ദുബായ്

ADVERTISEMENT പുതിയ വിസ അവതരിപ്പിച്ച് ദുബായ്. ഗോൾഡൻ വിസയ്ക്ക് സമാനമായ 10 വർഷം സാധുതയുള്ള ​ഗെയിമിം​ഗ് വിസയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇ- ​ഗെയിമിം​ഗ് മേഖലയിലെ പ്രമുഖരെ ആകർഷിക്കുക, ഇ-ഗെയിമിങ് പ്രൊഫഷണലുകളുടെ കഴിവുകൾ വികസിപ്പിക്കുക…

കുവൈറ്റ് തീപിടുത്ത ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഭരണകൂടം

ADVERTISEMENT കുവൈറ്റിലെ മം​ഗഫിൽ തീപിടുത്ത ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മലയാളികൾ ഉൾപ്പെടെ മരിച്ച 49 പേരുടെയും കുടുംബങ്ങൾക്ക് 12.5 ലക്ഷം രൂപ വീതം നൽകുമെന്ന് സർക്കാർ അറിയിച്ചു.…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group