യുഎഇയിൽ സാങ്കേതിക തകരാറുമൂലം സ്‌പൈസ്‌ജെറ്റ് വിമാനങ്ങൾ റദ്ദാക്കി- അറിയിപ്പ് നൽകി എയർലൈൻ

പ്രവർത്തന സംബന്ധമായ കാരണങ്ങളാൽ ദുബായിലേക്കും തിരിച്ചുമുള്ള നിരവധി സ്‌പൈസ് ജെറ്റ് വിമാനങ്ങൾ വ്യാഴാഴ്ച റദ്ദാക്കിയതായി എയർലൈൻ സ്ഥിരീകരിച്ചു.ദുബായിലേക്ക് പോകുന്ന ചില സ്പൈസ് ജെറ്റ് യാത്രക്കാർക്ക് ചെക്ക്-ഇൻ നിരസിക്കപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു…

ആപ്പ്, വെബ്സൈറ്റുകളിലൂടെ ഓൺലൈനായി യുഎഇ വിസ പൊതുമാപ്പിന് അപേക്ഷിക്കുന്നത് എങ്ങനെ? അറിയാൻ ..

റസിഡൻസ് പെർമിറ്റോ യാത്രാ പെർമിറ്റോ നേടാൻ ആഗ്രഹിക്കുന്ന യുഎഇ പൊതുമാപ്പ് അപേക്ഷകർക്ക് ഇപ്പോൾ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) വെബ്‌സൈറ്റ്, സ്മാർട്ട് ചാനലുകൾ…

കാലാവധി നീട്ടുമെന്നുകരുതി അപേക്ഷ മാറ്റിവെക്കുന്നവരുടെ ശ്രദ്ധക്ക്..

കാലാവധി നീട്ടുമെന്നുകരുതി അപേക്ഷ മാറ്റിവെക്കുന്നവരുടെ ശ്രദ്ധക്ക്. കാലാവധി നീട്ടുമെന്ന് കരുതി പൊതുമാപ്പിനുള്ള അപേക്ഷ മാറ്റിവെക്കാതെ തുടക്കത്തിൽത്തന്നെ അപേക്ഷിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.കാലാവധി നീട്ടിയേക്കാമെന്ന ധാരണമൂലം പലരും അബദ്ധങ്ങളിൽ പെടാറുണ്ട്. ഇത്തരം സംഭവങ്ങൾ മുൻകാല…

ഗൾഫിൽ പ്രവാസി മലയാളികളായ യുവദമ്പതികൾ മരിച്ച നിലയിൽ; കുഞ്ഞിന്റെ ജീവനെടുക്കാനും ശ്രമം

പ്രവാസി മലയാളികളായ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശികളായ അനൂപ്‌ മോഹന്‍ (37) ഭാര്യ രമ്യമോള്‍ (28) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അനൂപ് മോഹനനെ തൂങ്ങി മരിച്ച നിലയിലും…

വറ്റാത്ത കാരുണ്യം; യുഎഇ വിസ പൊതുമാപ്പിലുൾപ്പെട്ട അനധികൃത താമസക്കാരെ കുറഞ്ഞ വിമാന ടിക്കറ്റിൽ നാട്ടിലേക്കെത്തിക്കാൻ തയ്യാറായി അധികൃതർ.

യുഎഇ വിസ പൊതുമാപ്പിലുൾപ്പെട്ട അനധികൃത താമസക്കാരെ കുറഞ്ഞ ചിലവിൽ നാട്ടിലേക്കെത്തിക്കാനാണ് തയ്യാറായി അധികൃതർ. വിസ പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടാൻ തീരുമാനിക്കുന്ന അനധികൃത താമസക്കാർക്ക് കിഴിവുള്ള ഫ്ലൈറ്റ് ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുമെന്ന്…

കുരുക്കുകൾ കൂടുതൽ മുറുകുന്നു.. തെളിവുകൾ വെളിപ്പെടുമ്പോൾ- സിദ്ധിക്കിനെതിരെ നിർണായക തെളിവുകളുമായി നടി…

ലൈംഗികാതിക്രമക്കേസിൽ അമ്മ മുൻ ജനറൽ സെക്രട്ടറിയുമായും നടനുമായ സിദ്ദിഖിനെതിരെ കൂടുതൽ കുരുക്കുകളുമായി നടി രംഗത്ത്. പ്ലസ്ടുക്കാലത്ത് സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട സിദ്ദിഖ്, 2016ൽ ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ നിളാ തിയേറ്ററിലെ പ്രിവ്യൂഷോ…

യുഎഇയിൽ സന്ദർശക വിസയിലെത്തിയ മലയാളി അന്തരിച്ചു

സന്ദർശക വീസയിലെത്തിയ മലയാളി അബുദാബിയിൽ അന്തരിച്ചു. തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശിയായ കോളേത്ത് ജമാൽ ആണ് മരിച്ചത്. 60വയസ്സുള്ളയാളാണ് ജമാൽ. ഭാര്യയോടൊപ്പം സന്ദർശക വീസയിൽ മക്കളുടെ അടുത്ത് എത്തിയതായിരുന്നു. കബറടക്കം അബുദാബി ബനിയാസ്…

പുതിയ 2 സാലിക് ഗേറ്റുകൾ കൂടി അനുവദിച്ചു..

ദുബായിക്ക് പുതിയ 2 സാലിക് ഗേറ്റുകൾ കൂടി അനുവദിച്ചു.. ഈ വർഷാവസാനത്തോടെ പുതിയ ടോൾ ഗേറ്റുകൾ കൂടിവരുന്നു എന്ന അറിയിപ്പ് നൽകി അധികൃതർ. 2 പുതിയ സാലിക് ഗേറ്റുകളാണ് വരുന്നത്. ബിസിനസ്…

ഷെയറുകൾ വിൽക്കാനൊരുങ്ങി യുഎഇയിലെ ഭക്ഷ്യ വിതരണ സ്ഥാപനമായ തലാബത്ത്

ഷെയറുകൾ വിൽക്കാനൊരുങ്ങി ദുബായിലെ ഭക്ഷ്യ വിതരണ സ്ഥാപനമായ തലാബത്ത്. ഡെലിവറി ഹീറോയായ ഈ കമ്പനി ഈ വർഷം നാലാം പാദത്തിൽ ദുബായ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഐപിഒ ലിസ്റ്റ് ചെയ്യും. എമിറാത്തി അനുബന്ധ…

ദുബായിലുള്ള ലോകത്തിലെ ഉയരം കൂടിയ റെസിഡൻഷ്യൽ ടവർ എപ്പോഴാണ് തുറക്കുക എന്നറിയാമോ ?

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ടവർ ദുബായിൽ എപ്പോഴാണ് തുറക്കുക എന്നറിയാമോ ? നിങ്ങൾക്ക് ഒരുപക്ഷെ ഇതിനുത്തരം അറിയില്ലായിരിക്കും. ബുർജ് ബിൻഗാട്ടിയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ടവർ.…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group