തങ്ങളുടെ രാജ്യത്തിന്റെ ഭാവി തീരുമാനിക്കപ്പെടുന്ന ദിവസം എങ്ങനെ ജോലി സ്ഥലത്ത് സ്വസ്ഥമായി ഇരിക്കും എന്ന ചിന്തയാണ് പ്രവാസി മലയാളിയായ വി പി റാഷിദിനെ നാട്ടിലെത്തിച്ചത്. വോട്ടെണ്ണൽ മാത്രമല്ല ബന്ധുവിന്റെ വിവാഹം കൂടി…
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് രാജിക്കത്ത് കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി രാജി സ്വീകരിച്ചു. കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി മോദിക്ക് നിര്‍ദ്ദേശം നൽകി. ഇന്ന്…
കേരളത്തിൽ റോഡപകട മരണങ്ങൾ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞെന്ന് മോട്ടർ വാഹന വകുപ്പ്. എഐ ക്യാമറ, റോഡ് സുരക്ഷാ പ്രവർത്തനങ്ങൾ, ഹെൽമറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയ ജീവൻരക്ഷാ സംവിധാനങ്ങൾ ജനം പാലിക്കാനും…
തിങ്കളാഴ്ച അമേരിക്കയിലെ വടക്കൻ ടെക്സസിൽ അനുഭവപ്പെടുന്ന സൂര്യഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് കാണരുതെന്ന് മുന്നറിയിപ്പ്. ഗ്രഹണം കാണുന്നതിന് സഹായിക്കുന്ന കണ്ണട ധരിക്കണം. നഗ്നനേത്രങ്ങൾ കൊണ്ട് ഗ്രഹണം ദർശിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കാനും ചിലപ്പോൾ…
ജർമനിയിൽ യൂണിഫോമിനുള്ള വസ്തുക്കൾ ലഭ്യമാകുന്നില്ലെന്ന് പരാതി. പൂർണ യൂണിഫോമില്ലെങ്കിൽ പൊതുജനങ്ങളിൽ നിന്ന് ബഹുമാനം കിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ. യൂണിഫോം ക്ഷാമം രൂക്ഷമായതോടെ പാന്റ്സിടാതെ പ്രതിഷേധിക്കുകയാണ് ഉദ്യോഗസ്ഥർ. പ്രതിഷേധ ദൃശ്യം സോഷ്യൽമീഡിയയിൽ വൈറലായതോടെ…
ഭൂമി കുംഭകോണ കേസിൽ അറസ്റ്റിലായ മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെതിരായി ഇഡി സമർപ്പിച്ച തെളിവുകളിൽ ടിവിയുടെയും ഫ്രിഡ്ജിന്റെയും ബില്ലുകൾ. കുറ്റപത്രത്തിൽ ഇവയും ചേർത്തിട്ടുണ്ട്. കഴിഞ്ഞ മാസം 31നാണ് കേസിൽ ഇ.ഡി…
രാജ്യത്തെ ഈ വർഷത്തെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് ആന്ധ്രാപ്രദേശിലെ നന്ദ്യാലിലാണ്. 44.5 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആന്ധ്രയിലെ അനന്ദപുർ 44.4 ഡിഗ്രി സെൽഷ്യസ്, കുർനൂൽ 44.3ഡിഗ്രി സെൽഷ്യസ്, കുഡ്ഡപ 43.2ഡിഗ്രി…