UAE Food Authority: യുഎഇയിൽ ഇന്ത്യൻ റസ്റ്റോറ​ന്റ് ഉൾപ്പെടെ നിരവധി ഭക്ഷ്യസ്ഥാപനങ്ങൾക്ക് പൂട്ടിട്ട് ഫൂഡ് അതോറിറ്റി, വിശദാംശങ്ങൾ 

യുഎഇയിൽ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനെ തുട‌ർന്ന് റസ്റ്റോറ​ന്റുകൾക്കെതിരെ കർശന നടപടിയുമായി അ​ഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി. അബുദാബിയിൽ അഞ്ചിലധികം റസ്റ്റോറ​ന്റുകൾ അടച്ചുപൂട്ടി. അൽദാനയിലെ സൈഖ ​ഗ്രിൽ ആൻഡ് റസ്റ്റോറന്റ്, പാക്…

Visa free travel: മലയാളിക്കിനി അവധിക്ക് ​യുഎഇയിൽ നിന്ന് വിസയില്ലാതെ പറക്കാം 58 രാജ്യങ്ങളിലേക്ക്!

​ഇനി വരുന്ന അവധി ദിനങ്ങളിൽ ​യുഎഇയിൽ നിന്നും വലിയ ചെലവില്ലാതെ വിദേശയാത്ര നടത്താൻ ആ​ഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. പുതിയ റിപ്പോർട്ട് പ്രകാരം അമ്പത്തിയെട്ടോളം രാജ്യങ്ങളിലേക്ക് ഇന്ത്യൻ പൗരന്മാർക്ക് വിസയില്ലാതെ യാത്ര…

Expat death പ്രവാസി മലയാളി യുഎഇയിൽ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം സ്വദേശിയായ പ്രവാസി മലയാളി ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. 41 വയസുകാരനായ പൊന്നാനി പുത്തൻകുളം സ്വദേശി ചെറിയ മാളിയേക്കൽ അബ്ദുൽ ജലീൽ ആണ് മരിച്ചത്. ഭാര്യ സുലൈഖ. മക്കൾ സയാൻ, സൈബ,…

യുഎഇയിൽ ബോട്ട് യാത്ര നടത്താം വെറും 2 ദിർഹത്തിന്!

വാട്ടർ കനാൽ, ബിസിനസ് ബേ ഏരിയകളിൽ സമുദ്ര ഗതാഗത സേവനങ്ങൾ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). വിപുലീകരണ ജോലികൾ വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്നാണിത്. സേവനങ്ങൾ പുനരാരംഭിക്കുന്നതോടെ…

യുഎഇയിൽ ഡെലിവറി റൈഡർക്ക് അറിയാതെ കൈമാറിയത് 15,000 ദിർഹം, പിന്നീട്..

അടുത്തിടെയാണ് പോളിഷുകാരനായ കജെതൻ ഹബ്‌നർ യുഎഇയിൽ താമസം ആരംഭിച്ചത്. രാജ്യത്ത് താമസം ആരംഭിച്ച ആദ്യ നാളുകളിൽ തന്നെ ധനനഷ്ടത്തിനും ദുഃഖത്തിനും ഇരയാകേണ്ടി വരുമായിരുന്ന സാഹചര്യമാണ് ഹബ്നർക്കുണ്ടായത്. എന്നാൽ രാജ്യത്തെ നിവാസികളുടെ സത്യസന്ധത…

ഈ ​ഗൾഫ് രാജ്യത്ത് ആരോ​ഗ്യ മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ; അറിയാം വിശദമായി

സൗദി അറേബ്യയിലെ ആ​രോ​​ഗ്യ മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ. ആരോഗ്യമന്ത്രാലയത്തിലെ സ്റ്റാഫ് നഴ്സ് (വനിതകൾ) ഒഴിവുകളിലേയ്ക്കായി നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് നടത്തുന്നു. ക്രിട്ടിക്കൽ കെയർ യൂണിറ്റ്, എമർജൻസി റൂം (ഇആർ), ജനറൽ നഴ്സിങ്,…

800 രൂപയ്ക്ക് വിമാനയാത്ര, വൈറലായി മലയാളി വിദ്യാർത്ഥി

കൊച്ചിക്കാരനായ ശ്രീഹരി വെറും എണ്ണൂറ് രൂപയ്ക്ക് നടത്തിയ വിമാനയാത്രയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കൊച്ചിയിൽ നിന്ന് സേലത്തേക്കാണ് ശ്രീഹരി പറന്നത്. 800 രൂപക്ക് ഒരു ഫ്ലൈറ്റ് യാത്ര എന്ന കുറിപ്പോടെ…

യുഎഇ: ഈ മാളുകളിൽ പാർക്കിം​ഗ് ഫീസ് വർധിപ്പിച്ചോ?? സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നതി​ന്റെ സത്യാവസ്ഥ

മാൾ ഓഫ് എമിറേറ്റ്‌സ്, സിറ്റി സെൻ്റർ ദെയ്‌റ, സിറ്റി സെൻ്റർ മിർദിഫ് എന്നിവിടങ്ങളിൽ പാർക്കിംഗ് ഫീസോ താരിഫുകളോ വർധിപ്പിക്കാൻ പദ്ധതിയില്ലെന്ന് ദുബായിൽ ഉടനീളം നിരവധി മാളുകളും റീട്ടെയിൽ ഔട്ട്‌ലെറ്റുകളും നടത്തുന്ന മാജിദ്…

യുഎഇയിൽ കാലാവസ്ഥാ മുന്നറിയിപ്പ്: ശക്തമായ മഴയ്ക്ക് സാധ്യത, ജാ​ഗ്രത പാലിക്കാൻ നിർദേശം

ഇന്നലെ റാസൽഖൈമയിലെ കൽബയിൽ മരുഭൂമിയിലൂടെയും റോഡുകളിലൂടെയും ശക്തമായ പൊടിപടലങ്ങൾ ഉയർന്നതിന് പിന്നാലെ കാലാവസ്ഥാ മുന്നറിയിപ്പുമായി അധികൃതർ. ഇന്ന് അബുദാബിയിൽ നിവാസികൾക്ക് മഴയും ആലിപ്പഴ വീഴ്ചയും പ്രതീക്ഷിക്കാം. ഇന്നും നാളെയും വ്യത്യസ്ത തീവ്രതയിലുള്ള…

പ്രവാസികൾ ഇപ്പോൾ നാട്ടിലേക്ക് പണം അയക്കുന്നത് ഉചിതമാണോ?

ഇന്ന് കാലത്ത് യുഎസ് ഡോളറിനെതിരെ 84.0625 (ദിർഹം 22. 905) എന്ന നിലയിലായിരുന്നു ഇന്ത്യൻ രൂപയുടെ മൂല്യം. കഴിഞ്ഞ സെഷനിൽ 84.08 എന്ന നിലയിലായിരുന്നു. വരാനിരിക്കുന്ന യു.എസ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group