Doctor Nazar Moopan Dies: പ്രശസ്ത ഡോക്ടര്‍ നാസര്‍ മൂപ്പന്‍ യുഎഇയില്‍ അന്തരിച്ചു

ADVERTISEMENT

Doctor Nazar Moopan Dies ദുബായ്: പ്രശസ്ത ഡോക്ടർ നാസർ മൂപ്പൻ അന്തരിച്ചു. ഇന്നലെ (ഞായർ) വൈകിട്ട് ദുബായില്‍ വെച്ചായിരുന്നു അന്ത്യം. ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്‍റെ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പന്‍റെ അനുജന്‍റെ മകനാണ് ഡോ. നാസർ മൂപ്പൻ. ഖത്തറിലെ ആസ്റ്റർ ആശുപത്രിയിൽ മെഡിക്കൽ ഡയറക്ടറും ഇഎൻടി വിദഗ്ധനുമായാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek കഴിഞ്ഞ 20 വർഷത്തിലേറെയായി ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിൽ സേവനം ചെയ്തിരുന്നു. ഭാര്യ: വഹിദ. മക്കൾ: നിദ, നിമ്മി, സെയ്ൻ. അനുകമ്പയുള്ള ഡോക്ടറും ആത്മാര്‍ത്ഥതയുള്ള നേതാവും ആസ്റ്റര്‍ കുടുംബത്തിലെ പ്രിയങ്കരനുമായ സഹപ്രവര്‍ത്തകനും മനുഷ്യസേവനത്തിനായി തന്റെ ജീവിതം അർപ്പിച്ച വ്യക്തിയായിരുന്നുമായിരുന്നു നാസര്‍ മൂപ്പനെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

ADVERTISEMENT

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group