ADVERTISEMENT
Ferry Ride അബുദാബി: പുതുവത്സരദിനത്തില്‍ കുറഞ്ഞ നിരക്കില്‍ പ്രത്യേക ഫെറി സവാരി. ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ഇന്ന് പുതുവത്സരദിനത്തിൽ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും സവിശേഷമായ ഒരു യാത്രാനുഭവം വാഗ്ദാനം ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ഇന്ന് (ജനുവരി 1) വൈകിട്ട് നാല് മുതൽ നാളെ (ജനുവരി രണ്ട്) പുലർച്ചെ 12.30 വരെ കുറഞ്ഞ നിരക്കില്‍ പ്രത്യേക ഫെറി സവാരി ലഭ്യമായിരിക്കും. ഫെറി സവാരി TR7 #DubaiFerry റൂട്ടിലായിരിക്കും. ഇത് മൂന്ന് സ്റ്റേഷനുകളെ ബന്ധിപ്പിക്കും. ദുബായ് ഫെസ്റ്റിവൽ സിറ്റി, ജദ്ദാഫ്, ക്രീക്ക് ഹാർബർ എന്നീ മൂന്ന് സ്റ്റേഷനുകളെയാണ് ഫെറി ബന്ധിപ്പിക്കുക. ഒരൊറ്റ ടിക്കറ്റിന് 10 ദിര്‍ഹമായിരിക്കും ഈടാക്കുക.
ADVERTISEMENT