നാട്ടിലേക്ക് പണം അയക്കണോ? യുഎഇ ദിർഹത്തിനെതിരെ റെക്കോർഡ് തകർച്ചയിൽ ഇന്ത്യൻ രൂപ

ADVERTISEMENT

ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു. യുഎഇ ദിർഹത്തിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിലെത്തി. വിനിമയ നിരക്ക് ഒരു ദിർഹം 23.0238 ദിർഹമായി. ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 84.4975 ആയി. സമ്മർദ്ദത്തിലായ രൂപയുടെ മൂല്യം വ്യാഴാഴ്ച റെക്കോർഡ് ഇടിവിലേക്കാണ് എത്തിയത്. യുഎസ് തിരഞ്ഞെടുപ്പിലെ ഡൊണാൾഡ് ട്രംപിൻ്റെ വിജയത്തിനു ശേഷമുള്ള ഗ്രീൻബാക്കിൻ്റെ ശക്തിയും വിദേശ നിക്ഷേപകർ പ്രാദേശിക ഓഹരികളിൽ നിന്നും കടത്തിൽ നിന്നും 4 ബില്യൺ ഡോളർ പിൻവലിച്ചതും ഈ മാസം രൂപയെ ബാധിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

ADVERTISEMENT

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group