ബുർജ് ഖലീഫയെ ഇനി സൗജന്യമായി മൊബൈലിൽ; കാണാം ചെയ്യേണ്ടത് ഇത്രമാത്രം

ADVERTISEMENT

ദുബായ്: ബുർജ് ഖലീഫയെ ജീവിതത്തിൽ എപ്പോഴെങ്കിലും കാണാൻ ആ​ഗ്രഹിക്കാത്തത് ആരാണ് ഉള്ളത്. 828 മീറ്റർ ഉയരമുള്ള ഈ കെട്ടിടം ഇന്നുവരെ നിർമ്മിച്ചിട്ടുള്ള മനുഷ്യനിർമ്മിതികളിൽ ഏറ്റവും ഉയരം കൂടിയതാണ്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ സ്ഥിതി ചെയ്യുന്നത് ദുബായിലാണ്. എന്നാൽ, ഇനി ബുർജ് ഖലീഫ കാണാൻ ദുബായ് വരെ പോകേണ്ട ആവശ്യമില്ല. ദുബായ് ഇങ്ങോട് വരും. അതെ, ബുർജ് ഖലീഫ നിങ്ങളുടെ മൊബൈലിൽ കാണാം. ഒരു ആപ്പിലൂടെയാണ് നിങ്ങൾക്ക് ബുർജ് ഖലീഫ കാണാൻ സാധിക്കുന്നത്. മാത്രമല്ല, നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏതൊരു സ്ഥലവും ഈ ആപ്ലിക്കേഷനിലൂടെ കാണാനാകും.

ADVERTISEMENT

ഐഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://apps.apple.com/us/app/google-earth/id293622097

ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ADVERTISEMENT

https://play.google.com/store/apps/details?id=com.google.earth

നിങ്ങളുടെ മൊബൈൽ ഫോണിൽ ​ഗൂ​ഗിൾ എർത്ത് എന്നൊരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താൽ ഇഷ്ടപ്പെട്ട ഏത് സ്ഥലവും കാണാനാകും. ഇനി മറ്റ് രാജ്യങ്ങളിലിരുന്ന് നിങ്ങളുടെ സ്വന്തം വീടും നാടും കാണാൻ ആഗ്രഹമുണ്ടെങ്കിലും​ ഗൂ​ഗിൾ എർത്തിൽ സ്ഥലം ടൈപ്പ് ചെയ്ത് സെർച്ച് ചെയ്ത് കാണാം.

ഐഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://apps.apple.com/us/app/google-earth/id293622097

ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://play.google.com/store/apps/details?id=com.google.earth യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group