യുഎഇ റമദാന്‍ പ്രാർഥനാസമയത്ത് റോഡുകളിൽ വാഹനം നിർത്തിയിടരുത്; മുന്നറിയിപ്പ്

Vehicle Parking on Roads Prayer ദുബായ്: റമദാന്‍ പ്രാർഥനാ സമയങ്ങളിൽ റോഡിൽ വാഹനം നിർത്തി ഗതാഗത തടസപ്പെടുത്തരുതെന്ന് ദുബായ് പോലീസ്. തറാവീഹ്, ഖിയാമുല്ലൈൽ എന്നിവയിൽ പങ്കെടുക്കാൻ റോഡിൽ വാഹനം നിർത്തി…

 tax rules; യുഎഇ: നികുതി ചട്ടങ്ങൾ ലംഘിച്ചതിന് 5 ബാങ്കുകൾക്കും 2 ഇൻഷുറൻസ് കമ്പനികൾക്കും വൻ തുക പിഴ

 tax rules; യുഎഇയിൽ നികുതി നിയമങ്ങൾ പാലിക്കാത്ത അഞ്ച് ബാങ്കുകൾക്കും രണ്ട് ഇൻഷുറൻസ് കമ്പനികൾക്കും പിഴ ചുമത്തിയതായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ (സിബിയുഎഇ) അറിയിച്ചു. കോമൺ റിപ്പോർട്ടിംഗ് സ്റ്റാൻഡേർഡ് (സിആർഎസ്),…

നേട്ടം കൊയ്ത് പ്രവാസികൾ ഉൾപ്പെടെ; യുഎഇ ‘ദീ​വ’​യു​ടെ ഓ​ഹ​രി ഉ​ട​മ​ക​ൾ​ക്ക്​ വൻ തുക ലാ​ഭ​വി​ഹി​തം

യുഎഇയിലെ വൈ​ദ്യു​തി, ജ​ല വ​കു​പ്പാ​യ ‘ദീ​വ’​യു​ടെ ഓ​ഹ​രി ഉ​ട​മ​ക​ൾ​ക്ക്​ 310കോ​ടി ലാ​ഭ​വി​ഹി​തം. ക​ഴി​ഞ്ഞ വ​ർ​ഷം ര​ണ്ടാം പ​കു​തി​യി​ലെ ലാ​ഭം ക​ണ​ക്കാ​ക്കി​യ ശേ​ഷ​മാ​ണ്​ വി​ഹി​തം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ലാ​ഭ​വി​ഹി​ത​ത്തി​ന്​ അം​ഗീ​കാ​രം ന​ൽ​കി​യ​ത് വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന…

സിവിൽ, ക്രിമിനൽ കേസുകളിൽപ്പെട്ടവരുടെ മക്കൾക്ക് യുഎഇയിലേക്ക് വരാൻ തടസ്സമുണ്ടോ? അറിയാം വിശദമായി…

യുഎഇയിൽ സിവിൽ, ക്രിമിനൽ കേസുകളിൽപ്പെട്ടവരുടെ മക്കൾക്ക് രാജ്യത്തേക്ക് വരാൻ തടസ്സമില്ല. നിയമക്കുരുക്കിൽപ്പെട്ട് സ്വദേശങ്ങളിലേക്ക് കടന്നുകളഞ്ഞവരുടെയോ യുഎഇയിൽ ജയിലിൽ കഴിയുന്നവരുടെയോ മക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ രാജ്യത്തേക്ക് വരാം. ഇത്തരം കേസുകൾ സാധാരണഗതിയിൽ മറ്റൊരാളിലേക്ക്…

bus-on-demand service; യുഎഇയിൽ ബസ് ഓൺ ഡിമാൻഡ് സേവനം കൂടുതൽ സ്ഥലങ്ങളിലേക്ക്

bus-on-demand service; യുഎഇയിൽ ബസ് ഓൺ ഡിമാൻഡ് സേവനം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). യാത്രാക്കാരുടെ വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം. നിലവിൽ…

new polymer Dh100 note;യുഎഇ 100 ദിർഹത്തിൻ്റെ പുതിയ കറൻസി നോട്ട് പുറത്തിറക്കി

new polymer Dh100 note; യുഎഇ സെൻട്രൽ ബാങ്ക് (CBUAE) 100 ദിർഹത്തിൻ്റെ പുതിയ കറൻസി നോട്ട് പുറത്തിറക്കി. പേപ്പറിന് പകരം പോളിമർ കൊണ്ടാണ് ഈ കറൻസി നിർമ്മിച്ചിരിക്കുന്നത്, നൂതനമായ ഡിസൈനുകളും…

യുഎഇയിൽ ഗതാഗത നിയമം കർശനമാക്കി

യുഎഇയിൽ റോഡ് സുരക്ഷ വർധിപ്പിക്കാനും റോഡ് അപകടങ്ങൾ കുറയ്ക്കാനും ലക്ഷ്യമിട്ട് ഗതാഗത നിയമ ലംഘനങ്ങൾക്കെതിരായ നടപടികൾ ശക്തമാക്കി ദുബായ് പൊലീസ്. ട്രാഫിക് നിയമ ലംഘനങ്ങളുടെ തീവ്രത കണക്കിലെടുത്ത് പുതിയ വാഹനങ്ങൾ പിടിച്ചെടുക്കൽ…

യുഎഇ; ഡ്രൈവിങ്ങിനിടെ പ്രവാസി മലയാളി മരണപ്പെട്ടു

യുഎഇയിൽ ഡ്രൈവിങ്ങിനിടെ പ്രവാസി മലയാളി മരണപ്പെട്ടു. മലപ്പുറം സ്വദേശി അ​ബ്ദു​ല്‍ റ​സാ​ഖ് (67) ആണ് മരണപ്പട്ടത്. റാ​ക് ഖ​ത്ത് വാ​ട്ട​റി​ല്‍ ജോ​ലി ചെ​യ്തു വ​രുിക​യാ​യി​രു​ന്നു റസാഖ്. ശ​നി​യാ​ഴ്ച ഡ്രൈ​വി​ങ്ങി​നി​ടെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യെ​ത്തു​ട​ര്‍ന്ന്…

പെരുന്നാൾ അവധി: യുഎഇ തൊഴിലുടമകൾക്ക് വാർഷിക അവധിയുമായി ചേർത്ത് നീണ്ട അവധി ലഭിക്കുമോ?

ഒരു തൊഴിലുടമ തന്റെ വാർഷിക അവധി ദിവസങ്ങൾ (ആരംഭ തീയതിയും അവസാന തീയതിയും) പ്രസ്തുത വാർഷിക അവധി ആരംഭിക്കുന്നതിന് കുറഞ്ഞത് ഒരു മാസം മുമ്പെങ്കിലും ഒരു ജീവനക്കാരനെ അറിയിച്ചിരിക്കണം. 2021 ലെ…

യുഎഇയിൽ സന്ദർശന വിസയിൽ ജോലി ചെയ്യുന്നത് സംബന്ധിച്ച് മുന്നറിയിപ്പ്

യുഎഇയിൽ വിസിറ്റ് വിസയിൽ ജോലി ചെയ്യുന്ന വ്യക്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ദുബായ് അധികൃതർ ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്ന് ട്രാവൽ ഏജന്റുമാർ പറഞ്ഞു. ഇത് രാജ്യത്ത് കാലാവധി കഴിഞ്ഞും താമസിക്കുന്ന ആളുകളുടെ എണ്ണത്തിൽ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group