​ഗൾഫ് രാജ്യത്തെ ഇന്ത്യൻ എംബസിയിൽ ജോലി ഒഴിവ്, അപേക്ഷ ക്ഷണിച്ചു

ADVERTISEMENT റിയാദിലെ ഇന്ത്യൻ എംബസിയിൽ ഒഴിവുള്ള തസ്തികകളിലേക്ക് ഉദ്യോ​ഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ട് തസ്തികകളിലേക്കാണ് സൗദിയിലെ പ്രവാസി ഇന്ത്യക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചത്. ഓഫിസ് ദഫ്തരി, ക്ലാർക്ക് എന്നിവയാണ് തസ്തികകൾ.…

യുഎഇയുടെ പ്രതി​ച്ഛായ മാറ്റുന്ന 10 പദ്ധതികൾ

ADVERTISEMENT വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് യുഎഇ. ദുബായ് ന​ഗരത്തി​ന്റെ പ്രതിച്ഛായ തന്നെ മാറ്റിയ നിരവധി പദ്ധതികളാണിവിടെ കാണാൻ കഴിയുന്നത്. ഇവിടുത്തെ എമിറേറ്റുകളിലെ വികസനം ഇനിയും അവസാനിച്ചിട്ടില്ല. ഫ്ലൈയിം​ഗ് ടാക്സി മുതൽ ഫ്ലോട്ടിം​ഗ് കമ്മ്യൂണിറ്റി…

സംസ്ഥാനത്ത് ഗർഭിണിയായ ഭാര്യയെ കാണാൻ ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കൊലപ്പെടുത്തി

ADVERTISEMENT ഇടുക്കിയിൽ ​ഗർഭിണിയായ ഭാര്യയെ കാണാൻ ഭാര്യ വീട്ടിലെത്തിയ യുവാവിനെ ലഹരിക്കടിമയായ അയൽവാസി വെട്ടിക്കൊലപ്പെടുത്തി. കാക്കാട്ടുകട കളപ്പുരയ്ക്കൽ സുബിൻ സുബിൻ ഫ്രാൻസിസ്(35) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് ഏഴോടെ സുവർണഗിരി ഭജനമഠത്താണ്…

യുഎഇ: ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഇ​ന്റർ സിറ്റി ബസുകളുടെ എണ്ണം വർധിപ്പിക്കും

ADVERTISEMENT ബലിപെരുന്നാൾ അവധി ദിനങ്ങളിൽ ഇ​ന്റർ സിറ്റി ബസുകളുടെ എണ്ണം വർധിപ്പിച്ച് ഷാർജയിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ജൂൺ 15 ശനിയാഴ്ച മുതൽ ജൂൺ 18 തിങ്കൾ വരെ ഈദ് അവധിക്കാലത്ത്…

യുഎഇയിൽ ബലിപെരുന്നാളിന് ഇറച്ചിവിപണി സജീവം, വിവരങ്ങൾ ഇപ്രകാരം

ADVERTISEMENT യുഎഇയിലെ ബലിപെരുന്നാളിനായി ഇറച്ചിവിപണി സജീവമായി. വിപണിയിലേക്ക് ഇന്ത്യൻ ആടുകളെത്തി തുടങ്ങി. ദുബായിലെയും ഷാർജയിലെയും മറ്റ് എമിറേറ്റുകളിലെയും മാർക്കറ്റുകൾ സജീവമായി കഴിഞ്ഞു. ഇന്ത്യൻ ആടുകൾക്കും വെളുത്തുതുടുത്ത സൊമാലിയൻ ആടുകൾക്കും ഇത്തവണ ആവശ്യക്കാർ…

സംസ്ഥാനത്ത് ഭൂചലനം റിപ്പോർട്ട് ചെയ്തു

ADVERTISEMENT തൃശൂർ ജില്ലയിൽ വിവിധയിടങ്ങളിൽ ഭൂചലനം. കുന്നംകുളം, വേലൂർ, മുണ്ടൂർ, എരുമപ്പെട്ടി കരിയന്നൂർ, വെള്ളറക്കാട്, നെല്ലിക്കുന്ന്, വെള്ളത്തേരി, മരത്തംക്കോട്, കടങ്ങോട് ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്. മൂന്ന് മുതൽ നാല് സെക്കന്റ് വരെ പ്രകമ്പനമനുഭവപ്പെട്ടു.…

യുഎഇയിൽ മരണപ്പെട്ട മക​ന്റെ ഓർമയ്ക്കായി പദ്ധതിയൊരുക്കി മലയാളികളായ പ്രവാസി മാതാപിതാക്കൾ

ADVERTISEMENT യുഎഇയിൽ വാഹനാപകടത്തിൽ മരിച്ച മക​ന്റെ ഓർമയ്ക്കായി മകൻ പഠിച്ച അമേരിക്കയിലെ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്കായി പ​ദ്ധതിയാരംഭിച്ച് മലയാളികളായ പ്രവാസി ദമ്പതികൾ. ആനന്ദ്- രാജി ദമ്പതികൾ ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിലെ ഉയർന്ന ജിപിഎ ഉള്ള…

ദുബായ്; ബലിപെരുന്നാളിനോട് അനുബന്ധിച്ച് സൗജന്യ പാർക്കിം​ഗും പുതുക്കിയ മെട്രോ സമയങ്ങളും ഇപ്രകാരം

ADVERTISEMENT ഈദ് അൽ അദ്ഹ അവധി ദിവസങ്ങളിൽ ദുബായിൽ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ച് ആർടിഎ. മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകളിലൊഴികെയുള്ള ഇടങ്ങളിൽ സൗജന്യ പാർക്കിം​ഗ് അനുവദിക്കും. ജൂൺ 15 ശനിയാഴ്ച മുതൽ…

പെരുന്നാൾ ദിനങ്ങളിൽ എയർപോർട്ടിലേക്ക് യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പ്

ADVERTISEMENT ഈദ് അൽ അദ്ഹ അവധിയും വേനൽ അവധിയുമെല്ലാം ആരംഭിക്കുന്നതിനാൽ വാരാന്ത്യത്തിലും വരും ദിവസങ്ങളിലും ദുബായ് ഇൻ്റർനാഷണൽ (ഡിഎക്സ്ബി) വിമാനത്താവളത്തിന് ചുറ്റും ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കാൻ സാധ്യതയുണ്ട്. റോഡിലെ തിരക്ക് ഒഴിവാക്കാൻ വിമാനത്താവളത്തിലേക്കും…

ലുലുവിൽ പുതിയ സിറ്റി ചെക്ക് ഇൻ സേവനം

ADVERTISEMENT അ​ല്‍ ഐ​നി​ല്‍ നി​ന്ന് അ​ബു​ദാ​ബി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ പോ​കു​ന്ന യാ​ത്ര​ക്കാ​ര്‍ക്കാ​യി സി​റ്റി ചെ​ക്ക് ഇ​ന്‍ സൗ​ക​ര്യം ഏർപ്പെടുത്തി. ബാ​ഗേ​ജു​ക​ള്‍ ന​ല്‍കി ബോ​ര്‍ഡി​ങ് പാ​സ് എ​ടു​ക്കു​ന്ന യാ​ത്ര​ക്കാ​ര്‍ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി നീ​ണ്ട ക്യൂ​വി​ല്‍…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group