പ്രവാസികളടക്കമുള്ളവർക്കായി വിസ സേവനങ്ങളെക്കുറിച്ച് ക്യാമ്പയിൻ

ADVERTISEMENT ദുബായിൽ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്കായി വിസ സേവനങ്ങളെ കുറിച്ച് അവബോധം നൽകാൻ ബോധവത്കരണ ക്യാമ്പയിൻ നടത്തുന്നു. ഈ മാസം 24 മുതൽ 28 വരെ ദുബായ് വാഫി മാളിൽ പ്രദർശനം നടത്തുമെന്ന്…

മകളുടെ വിവാഹത്തിന് നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുത്തിരുന്ന പ്രവാസി മലയാളി യുഎഇയിൽ മരിച്ചു

ADVERTISEMENT പാ​ല​ക്കാ​ട് കാ​പ്പൂ​ർ സ്വ​ദേ​ശി ച​ങ്ക​ര​ത്ത് അ​ബൂ​ബ​ക്ക​ർ മ​ക​ൻ അ​ബ്​​ദു​ൽ റ​ഷീ​ദ് (കോ​യ-49) മരണപ്പെട്ടു. അൽ ഐനിലെ അൽ റായ ഹോട്ടൽ ജീവനക്കാരനായിരുന്നു. അടുത്തമാസം 17നുള്ള മ​ക​ളു​ടെ വി​വാ​ഹ​ത്തി​നായി നാട്ടിലേക്ക് മടങ്ങാൻ…

ഇസ്രയേൽ- ഹിസ്ബുള്ള സംഘർഷം: യുദ്ധം കൂടുതലിടങ്ങളിലേക്ക് വിന്യസിക്കുമോ? ആശങ്കയോടെ നോക്കിക്കണ്ട് ലോകം

ADVERTISEMENT ലെബനൻ അതിർത്തിയിൽ വീണ്ടും സംഘർഷം. ഇസ്രയേലി​ന്റെ വ്യോമാക്രമണത്തെ തുടർന്ന് വടക്കൻ ഇസ്രയേലിൽ ഹിസ്ബുള്ള റോക്കറ്റാക്രമണം നടത്തി. അതേസമയം ഒമ്പത് മാസം പിന്നിട്ടിട്ടും യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ വിദ​ഗ്ധർ ആശങ്ക പ്രകടിപ്പിച്ചു.…

യുഎഇയിൽ വാടക നിരക്കുകൾ റെക്കോർഡ് ഉയരത്തിൽ, വില്ലകൾക്ക് 10 ലക്ഷം ദിർഹം

ADVERTISEMENT യുഎഇയിലെ ആഡംബര വസ്തുക്കൾക്കുള്ള ഡിമാൻ‍ഡ് വർധിച്ചതോടെ വാടക നിരക്കുകളും കുത്തനെ ഉയർന്ന് റെക്കോർഡ് ഉയരത്തിലെത്തി. 2024 ലെ ആദ്യ അഞ്ച് മാസങ്ങളിൽ 270 വാടക ഇടപാടുകൾ 10 ലക്ഷം ദിർഹമോ…

ഇന്ത്യ ഉൾപ്പെടെ കൂടുതലിടങ്ങളിലേക്ക് സർവീസുകൾ വിപുലീകരിച്ച് പ്രമുഖ യുഎഇ എയർലൈൻ

ADVERTISEMENT ഇന്ത്യ ഉൾപ്പെടെ എട്ട് ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാന സർവീസുകൾ ആരംഭിച്ച് ഇത്തിഹാദ് എയർവേസ്. ബാലി, അൽ ഖാസിം, ജയ്പൂർ എന്നിവിടങ്ങളിലേക്ക് വർഷം മുഴുവൻ സർവീസുണ്ടായിരിക്കും. പുതിയ സമ്മർ ഡെസ്റ്റിനേഷനുകളായ അൻ്റാലിയ, നൈസ്,…

സാലിക് അക്കൗണ്ട് റീചാർജ് ചെയ്യാൻ 9 മാർ​ഗങ്ങൾ

ADVERTISEMENT ദുബായിൽ ചുറ്റിക്കറങ്ങി വാഹനമോടിക്കാൻ സജീവമായ സാലിക്ക് അക്കൗണ്ട് ആവശ്യമാണ്, കനത്ത ട്രാഫിക് ഒഴിവാക്കുന്നതിന് ടോൾ ഗേറ്റിലൂടെ കടന്നുപോകുന്നതിനും ദുബായ് മാളിൽ പാർക്ക് ചെയ്യുന്നതിനും പണം നൽകുന്നതിന് സാലിക് അക്കൗണ്ട് നിങ്ങളെ…

യുഎഇയിലെ ഇന്നത്തെ താപനില..

ADVERTISEMENT യുഎഇയിൽ ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും ചിലപ്പോൾ പൊടി നിറഞ്ഞ കാലാവസ്ഥയുമായിരിക്കും. തീരപ്രദേശങ്ങളിൽ രാത്രിയും ശനിയാഴ്ച രാവിലെയും ഈർപ്പം ഉണ്ടായിരിക്കും. താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരും.…

കോടീശ്വരന്മാർ ഇന്ത്യ വിട്ട് യുഎഇയിലേക്ക്, കാരണമെന്ത്?

ADVERTISEMENT ഇന്ത്യയിലെ കോടീശ്വരന്മാർ രാജ്യം വിടുന്നെന്ന് റിപ്പോർട്ട്. ഈ വർഷം 4,300ഓളം കോടീശ്വരന്മാർ രാജ്യം വിട്ടേക്കുമെന്നാണ് കണക്ക്. അന്താരാഷ്ട്ര നിക്ഷേപ മൈഗ്രേഷൻ അഡ്വൈസറിയായ ഹെൻലി ആൻഡ് പാർട്ണേഴ്സിൻറെ വൈൽത്ത് മൈ​ഗ്രേഷനാണ് റിപ്പോർട്ട്…

ഭർത്താവിനെ മർദിക്കുന്നത് ചോദ്യം ചെയ്ത ​ഗർഭിണിയായ യുവതിയെ സിഐ അടിച്ചെന്ന് പരാതി

ADVERTISEMENT എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ സിഐക്ക് എതിരെ പരാതിയുമായി ​ഗർഭിണിയായ യുവതി. ഭർത്താവിനെ മർദിക്കുന്നത് ചോദ്യം ചെയ്തപ്പോൾ സി.ഐ മുഖത്ത് അടിച്ചെന്ന് യുവതി ആരോപിച്ചു. ഹോം സ്റ്റേ നടത്തുന്ന ബെൻജോയിയെ…

യുഎഇ: നാടുകടത്തലി​ന്റെ വക്കിലെത്തി, ഇന്ന് സൗജന്യമായി വിസ ഉപദേശങ്ങൾ നൽകുന്നു

ADVERTISEMENT നിരവധി വിസ ഏജൻസികളാണ് യുഎഇയിലുള്ളത്. എന്നാൽ വ്യാജന്മാരെ കണ്ടെത്തുകയെന്നത് ദുഷ്കരമാണ്. കൂടാതെ വിസയെകുറിച്ചും ജോലിയെ കുറിച്ചുമുള്ള മാർ​ഗനിർ​ദേശങ്ങൾ കൃത്യമായി ലഭിക്കുകയെന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്. വിസ പ്രശ്നങ്ങളാൽ നാടുകടത്തലി​ന്റെ വക്കിലെത്തിയയാളായിരുന്നു നൈജീരിയൻ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group