യുഎഇയിൽ ഈ കുറ്റത്തിന് 500,000 ദിർഹം വരെ പിഴ, പൊതു മുന്നറിയിപ്പ്

ADVERTISEMENT യുഎഇയിൽ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കാതിരിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ. നിയമലംഘകർക്ക് എതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തെ നിയമപ്രകാരം നിയമനിർമ്മാണം അനുസരിക്കാതിരിക്കാൻ മറ്റുള്ളവരോട്…

യുഎഇയിൽ വെയർഹൗസിൽ തീപിടുത്തം

ADVERTISEMENT ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ 5ലെ സ്പെയർ പാർട്സ് വെയർഹൗസിൽ തീപിടുത്തം. ആളപായമില്ല. വൈകീട്ട് 6.20ഓടെയാണ് തീപിടുത്ത വിവരം അറിഞ്ഞതോടെ സിവിൽ ഡിഫൻസ് ടീമുകൾ സ്ഥലത്തെത്തിയത്. മൂന്ന് സ്പെയർ പാർട്സ് ​ഗോഡൗണുകളിലേക്ക്…

യുഎഇയിൽ 12 കോടി ഗാലൻ ശേഷിയുള്ള കൂറ്റൻ ജലസംഭരണി നിർമിച്ചു

ADVERTISEMENT ദുബായിലെ എൻഖാലിയിൽ 12 കോടി ഗാലൻ ശേഷിയുള്ള കൂറ്റൻ ജലസംഭരണി നിർമിച്ചു. ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി 28.78 കോടി ദിർഹം ചെലവിലാണ് ജലസംഭരണി നിർമിച്ചത്. ദുബായിലെ വിവിധ ജലശൃംഖലയുമായി…

യുഎഇ കാലാവസ്ഥ; ഇന്നും റെഡ് അലേർട്ട്, ചിലയിടങ്ങളിൽ മഴ പെയ്യും

ADVERTISEMENT യുഎഇയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. രാവിലെ എട്ടര വരെ ദൃശ്യപരത കുറഞ്ഞേക്കും. വാഹനമോടിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. വേ​ഗത…

യുഎഇ കാലാവസ്ഥ: പകൽ സമയങ്ങളിൽ കായിക വിനോദങ്ങളിലേർപ്പെടുന്നവർക്ക് പ്രത്യേക നിർദേശം

ADVERTISEMENT യുഎഇയിൽ താപനില 50 ഡി​ഗ്രി സെൽഷ്യസിലേക്ക് ഉയരുന്നതിനാൽ ഔട്ട്ഡോർ സ്പോർട്സ് ആക്ടിവിടികളിൽ ഏർപ്പെടുന്നവർക്ക് മുന്നറിയിപ്പുമായി ആരോ​ഗ്യരം​ഗത്തുള്ളവർ. ഔട്ട്‍ഡോർ സ്പോർട്സ് പ്രവർത്തനങ്ങളിലേർപ്പെടുന്നത് പുനഃപരിശോധിക്കണമെന്ന് യുഎഇയിലെ ഡോക്ടർമാരും കായിക പരിശീലകരും പറഞ്ഞു. യുഎഇയിലെ…

ജോലി ഇല്ലെങ്കിലും 20 വർഷമായി മുടങ്ങാതെ ശമ്പളം നൽകി, കമ്പനിക്കെതിരെ പരാതിയുമായി വനിത

ADVERTISEMENT ഒരു ജോലിയും ചെയ്യാതെ എല്ലാ മാസവും കൃത്യമായി ശമ്പളം കിട്ടിയിരുന്നെങ്കിലെന്ന് നമ്മളിൽ പലരും ചിന്തിട്ടില്ലേ? എന്നാൽ വെറുതെ ശമ്പളം വാങ്ങുന്നത് അത്രയ്ക്ക് സുഖമുള്ള കാര്യമല്ലെന്ന് പറയുകയാണ് 20 വർഷമായി ജോലി…

​യുഎഇ: ഗൂ​ഗിൾ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്; അപ്ഡേറ്റ് ചെയ്യാൻ നിർദേശം

ADVERTISEMENT യുഎഇയിൽ ​ഗൂ​ഗിൾ ക്രോം ഉപയോ​ഗിക്കുന്ന താമസക്കാർ നിർബന്ധമായും അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഎഇയുടെ സൈബർ സെക്യൂരിറ്റി കൗൺസിൽ (സിഎസ്‌സി). തങ്ങളുടെ ഉപകരണങ്ങൾ അപകടകാരികളായ വൈറസുകളിൽ നിന്നും കേടുപാടുകളിൽ നിന്നും സംരക്ഷിക്കുന്നതിനുമായി…

തീപിടുത്ത ദുരന്തം; ചികിത്സയിൽ കഴിയുന്നവരുടെ ബന്ധുക്കൾ സൗജന്യമായി കുവൈറ്റിലേക്ക്, കൂടുതൽ സൗകര്യങ്ങളും..

ADVERTISEMENT കുവൈറ്റിൽ തീപിടുത്ത ദുരന്തത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ബന്ധുക്കൾ കുവൈറ്റിലേക്ക് എത്തും. ബന്ധുക്കളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച 10 പേരുടെ ബന്ധുക്കളെയാണ് ആദ്യഘട്ടത്തിൽ എത്തുക. ഇവർക്കുള്ള സന്ദർശക വീസ, കുവൈത്തിലേക്കും…

യുഎഇ വെർച്വൽ വർക്ക് വിസയ്ക്ക് ഇങ്ങനെ അപേക്ഷിക്കാം

ADVERTISEMENT നിങ്ങൾക്ക് ജോലി സ്ഥലത്ത് ദിവസവും പോകേണ്ടതുണ്ടോ? അതോ എവിടെയിരുന്നും ജോലി ചെയ്യാമോ? വിദൂരത്തിരുന്നും ജോലി ചെയ്യാൻ സാധിക്കുന്നയാളാണെങ്കിൽ അത്തരത്തിലുള്ളവർക്ക് വിസ അവതരിപ്പിച്ചിരിക്കുകയാണ് യുഎഇ. ​ഗൾഫ് രാജ്യമായ യുഎഇയിൽ ജീവിക്കാനും ഇവിടെ…

ബോയിം​ഗ് വിമാനം അസാധാരണമായി ന​ഗരത്തിലൂടെ താഴ്ന്ന് പറന്നു; അന്വേഷണം പ്രഖ്യാപിച്ചു

ADVERTISEMENT വിമാനത്താവളത്തിലേക്ക് എത്തും മുമ്പേ ബോയിം​ഗ് 737 വിമാനം അസാധാരണമായി താഴ്ന്നു പറന്നതിൽ അന്വേഷണം പ്രഖ്യാപിച്ചു. ന​ഗരത്തിൽ നിന്ന് വെറും 525 അടി ഉയരത്തിൽ മാത്രമായിരുന്നു വിമാനം പറന്നത്. അമേരിക്കൻ സംസ്ഥാനമായ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group