Uae Climate; യുഎഇ കാലാവസ്ഥ: ഇന്ന് താപനില കുറയുമോ?

ADVERTISEMENT

Uae climate; യുഎഇയിൽ ഇന്ന് താപനില കുറയുമോ? ഇന്നലെ താപനില 50.1 ഡിഗ്രി സെൽഷ്യസിലെത്തിയതോടെ രാജ്യത്തുടനീളം ചൂട് അനുഭവപ്പെട്ടു. എന്നാൽ, ഇന്ന് താപനില അല്പം കുറയുമെന്ന് കാലാവ്സഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പറയുന്നതനുസരിച്ച്, ഉയർന്ന താപനില 40 നും 45 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും കുറഞ്ഞ താപനില 25 നും 30 നും ഇടയിലായിരിക്കുമെന്നാണ്. ഇന്ന് നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കാം, തീരദേശ, ദ്വീപ്, പർവതപ്രദേശങ്ങളിൽ മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന്റെ വേഗത കൈവരിക്കും. യുഎഇയുടെ ഉൾപ്രദേശങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 35 കിലോമീറ്റർ വരെ ഉയരും.

ADVERTISEMENT

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group