ADVERTISEMENT
Gold Rate in UAE ദുബായ്: ഇസ്രയേൽ – ഇറാൻ സംഘർഷം ശക്തമായതോടെ യുഎഇയില്‍ സ്വർണവില കുത്തനെ ഉയർന്നു. ഒറ്റയടിക്ക് ഗ്രാമിന് നാല് ദിർഹം വരെയാണ് ഉയര്‍ന്നത്. 24 കാരറ്റ് സ്വർണം ഗ്രാമിന് 408.75 ദിർഹത്തിൽനിന്ന് 412.75 ആയി വർധിച്ചു. 14 ദിർഹം ആണ് മൂന്ന് ദിവസത്തിനിടെ കൂടിയത്. ഇന്നലെ (ജൂണ്‍ 14) 22 കാരറ്റ് സ്വർണം ഗ്രാമിന് 382.25 ദിർഹമാണ് വില. 21 കാരറ്റിന് 366.5, 18 കാരറ്റിന് 314 ദിർഹം എന്നിങ്ങനെയാണ് യുഎഇയില്‍ നിരക്ക്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek
ADVERTISEMENT