Eid Al Adha; യുഎഇ: പെരുന്നാളിന് മുന്നോടിയായി മൂന്ന് ദിവസത്തെ സൂപ്പർ സെയിൽ 90% വരെ വിലക്കുറവ്

ADVERTISEMENT

 Eid Al Adha; യുഎഇയിൽ പെരുന്നാളിന് മുന്നോടിയായി മൂന്ന് ദിവസത്തെ സൂപ്പർ സെയിൽ. മെയ് 30 മുതൽ ജൂൺ 1 വരെ നീണ്ടുനിൽക്കുന്ന 3 ദിവസത്തെ സൂപ്പർ സെയിൽ 2,500 ഔട്ട്‌ലെറ്റുകളിലായി 500-ലധികം മുൻനിര ബ്രാൻഡുകളിൽ വൻ ഓഫറുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ബുർജുമാൻ,
സിറ്റി സെന്റർ അൽ ഷിന്ദഗ, സിറ്റി സെന്റർ ദെയ്ര, സിറ്റി സെന്റർ മെയ്‌സെം, സിറ്റി സെന്റർ മിർഡിഫ്, സിറ്റി വാക്ക്, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, ദുബായ് ഹിൽസ് മാൾ, ദുബായ് ഔട്ട്‌ലെറ്റ് മാൾ, ഫെസ്റ്റിവൽ പ്ലാസ, ഇബ്‌നു ബത്തൂത്ത മാൾ, മാൾ ഓഫ് ദി എമിറേറ്റ്‌സ്, മെർക്കറ്റോ, നാദ് അൽ ഷെബ മാൾ, നഖീൽ മാൾ, ദി ഔട്ട്‌ലെറ്റ് വില്ലേജ്, വാഫി മാൾ എന്നിവിടങ്ങളിലാണ് മൂന്ന് ദിവസത്തെ സൂപ്പർ സെയിൽ നടക്കുന്നത്. ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ ഒരു പ്രത്യേക സ്‌പെൻഡ് & വിൻ പ്രമോഷൻ സംഘടിപ്പിക്കും, അവിടെ 300 ദിർഹത്തിനോ അതിന് മുകളിലോട്ടോ പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 20,000 ദിർഹമോ അതിൽ കൂടുതലോ ദിർഹത്തിന്റെ മാൾ ഗിഫ്റ്റ് കാർഡ് നേടുന്നതിനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg  ഫാഷൻ റീട്ടെയിലർമാരിൽ നിന്നുള്ള വാങ്ങലുകൾക്ക് ഇരട്ടി എൻട്രികൾ ലഭിക്കുമെന്ന് സംഘാടകരായ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (DFRE) പറഞ്ഞു. ദുബായ് സമ്മർ സർപ്രൈസസിന്റെ (DSS) എക്കാലത്തെയും വലിയ പതിപ്പാണെന്ന് DFRE പറഞ്ഞു. 2025 ജൂൺ 27 ന് ആരംഭിച്ച് ഓഗസ്റ്റ് 31 വരെ നീണ്ടുനിൽക്കും.

ADVERTISEMENT

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group