Akasa Air Flights: ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്ക് പ്രമുഖ എയര്‍ലൈനിന്‍റെ പ്രതിദിനവിമാനം; സമയക്രമം അറിയാം

ADVERTISEMENT

Akasa Air Flights ബെംഗളൂരു: ഇന്ത്യയില്‍നിന്ന് അബുദാബിയിലേക്ക് ആകാശ എയറിന്‍റെ പ്രതിദിന സര്‍വീസ് ആരംഭിച്ചു.ഇത്തിഹാദ് എയർവേയ്സുമായുള്ള കോഡ്ഷെയറിങ്ങിന്‍റെ ഭാഗമായാണ് സർവീസ് തുടങ്ങിയത്. രാവിലെ 10ന് ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12.35ന് അബുദാബിയിലെത്തും. ആകാശ എയറിന്‍റെ ബെംഗളൂരുവിൽനിന്നുള്ള ആദ്യ രാജ്യാന്തര സർവീസാണിത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe

ADVERTISEMENT

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group