Passengers Stranded at Airport കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നൂറിലധികം യാത്രക്കാര്‍ കുടുങ്ങി. മലേഷ്യയിലേക്ക് പോകേണ്ടിയിരുന്ന 140 യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. പൈലറ്റിന്‍റെ ഡ്യൂട്ടി സമയം കഴിഞ്ഞ് പോയതിനെ തുടര്‍ന്നാണ് യാത്രക്കാര്‍…
Doctor Pocso Arrest കോഴിക്കോട്: പോക്സോ കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയക്കുകയും കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് ഡോക്ടർ അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയായ…
Fire in Zoo അബുദാബി: ഉമ്മുല്‍ ഖുവൈനിലെ ദി സൂ വൈല്‍ഡ് ലൈഫ് പാര്‍ക്കിന് സമീപം തീപിടിത്തമുണ്ടായി. ശനിയാഴ്ച (ജനുവരി 4) പാര്‍ക്കിന് പുറത്ത് ഉച്ചകഴിഞ്ഞ് മൂന്ന് മണിയ്ക്കാണ് തീപിടിത്തം ഉണ്ടായത്.…
India UAE Travel ന്യൂഡല്‍ഹി: ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നടത്തുന്ന കമ്പനികള്‍ക്ക് പുതിയ നിര്‍ദേശവുമായി സെന്‍ട്രല്‍ ബോർഡ് ഓഫ് ഇൻഡയറക്‌ട് ടാക്‌സസ് ആൻഡ് കസ്റ്റംസ്. അന്താരാഷ്ട്ര സർവീസ് നടത്തുന്ന കമ്പനികള്‍ യാത്രക്കാരുടെ…
Smart Rental Index ദുബായ്: കെട്ടിടങ്ങള്‍ക്ക് റേറ്റിങ് നോക്കി വാടക നിശ്ചയിക്കുന്ന പുതിയ സ്മാര്‍ട് റെന്‍റല്‍ ഇന്‍ഡെക്സ് ദുബായില്‍ വാടക വര്‍ധനവ് ചര്‍ച്ച ചെയ്യുന്നതിനുള്ള ഒരു ഉപാധിയായി മാറുന്നു. ഒരു മികച്ച…
Flight Ticket Price മസ്കത്ത്: നാട്ടിലേക്ക് വിമാനടിക്കറ്റ് നിരക്ക് കുറച്ചതിന് പിന്നാലെ മടക്കയാത്രാ ടിക്കറ്റുകളും കുറഞ്ഞനിരക്കില്‍. യുഎഇ ഉള്‍പ്പെടെ ഇതര ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ ഒമാന്‍ വഴി ടിക്കറ്റെടുത്തും യാത്ര ചെയ്യുന്നുണ്ട്.…
UAE Car Crash അബുദാബി: സുരക്ഷിതമല്ലാത്ത ഡ്രൈവിങ്ങിനെ തുടര്‍ന്ന് അപകടങ്ങളില്‍ കലാശിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യം പുറത്തുവിട്ട് അബുദാബി പോലീസ്. അമിതവേഗതയിൽ വന്ന കാർ റോഡിന് നടുവിൽ കുടുങ്ങിക്കിടന്ന മിനിവാനിൽ ഇടിച്ചതിൻ്റെ ദൃശ്യങ്ങളാണ്…
ക്രെഡിറ്റ് കാര്‍ഡ് ഉപേയോഗിച്ച് ഇന്ത്യയിലുടനീളമുള്ള വിമാനത്താവളത്തിലെ ലോഞ്ചുകളുടെ സുഖസൗകര്യങ്ങള്‍ ആസ്വദിക്കാം. എന്നാല്‍, ശരിയായ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് മാത്രമേ ഈ സൗകര്യമുള്ളൂ. ചില കാര്‍ഡുകള്‍ ഓരോ കാര്‍ഡുകള്‍ പരിമിതമായ സന്ദര്‍ശനം മാത്രം അനുവദിക്കുന്നതിനാല്‍…